BAzooka

പ്രൊഫഷണൽ സ്കാനിങ് ഉപകരണങ്ങൾക്ക് പകരം മൊബൈൽ ഫോണുകൾ ഉപയോഗിച്ചാണ് വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ സ്കാൻ ചെയ്തതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ടെൻഡർ നടപടികളിലെ സാങ്കേതിക മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി ഒരു സ്വകാര്യ കമ്പനിക്ക് കരാർ നൽകിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
“പ്രധാനമന്ത്രിക്ക് മാമ്പഴത്തെ കുറിച്ച് സംസാരിക്കാൻ സമയമുണ്ട്. എന്നാൽ 18.5 ലക്ഷം വിദ്യാർത്ഥികളുടെ ആശങ്കകളെ കുറിച്ച് ഒന്നും പറയുന്നില്ല,” എന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. മൻ കി ബാത്തിൽ പ്രധാനമന്ത്രി നടത്തിയ മാമ്പഴ പരാമർശം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
150
സാഹചര്യത്തിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട രാഹുൽ ഗാന്ധി,
10 day

5