1

250 Rs

Mango Pickle

1- ഉജ്ജ്വല യോജനയിലെ പുകയില്ലാത്ത ഉജ്വല തട്ടിപ്പ്: 🔥 ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള സ്ത്രീകൾക്ക് സൗജന്യമായി സിലിണ്ടറുകൾ നൽകി രാജ്യം മുഴുവൻ പുകയില്ലാത്ത അടുക്കളകൾ സമ്മാനിച്ചെന്ന് വലിയ വലിയ ഫ്ലെക്സുകൾ വെച്ച് നിങ്ങൾ പരസ്യം ചെയ്തു. എന്നാൽ തൊട്ടുമുൻപത്തെ അഞ്ചാമത് സർവേയിൽ (NFHS-5) രാജ്യത്തെ 40 ശതമാനത്തിലധികം കുടുംബങ്ങൾക്കും ശുദ്ധമായ പാചക ഇന്ധനം ലഭ്യമല്ലെന്ന ഔദ്യോഗിക കണക്ക് പുറത്തുവന്നു. ആദ്യത്തെ തവണ സിലിണ്ടർ സൗജന്യമായി നൽകിയെങ്കിലും പിന്നീട് 1000 രൂപ കടന്ന വിലക്കയറ്റം കാരണം സാധാരണക്കാർക്ക് ഇത് റീഫിൽ ചെയ്യാൻ കഴിഞ്ഞില്ലെന്ന് രാജ്യം കണ്ടു.